Contact Us
ദൈവകാരുണ്യത്തിന്റെ പശ്ചാത്തല ഭൂമികയായ ഹോളി ബൈബിൾ ലാൻഡിന്റെ ഈ പ്രസിദ്ധീകരണ ശുശ്രൂഷയിലേക്ക് ഏവർക്കും സ്വാഗതം... ദൈവസ്നേഹത്തിന്റെ കാസയിൽ നിന്ന് പാനം ചെയ്യാനും, മനുഷ്യ സേവനത്തിന്റെ അപ്പം നുറുക്കി പങ്കുവയ്ക്കാനും ഏവരെയും ക്ഷണിക്കുന്നു... സ്വർഗ്ഗാരോഹണ വേളയിൽ യേശുമിശിഹാ യുഗാന്ത്യോന്മുഖമായി നമുക്ക് നൽകിയ കൽപന ധ്യാനിക്കാം: "നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ... " (Mark 16:15) ദൈവം നമുക്ക് ദാനമായി തന്ന് ഏൽപ്പിച്ചിരിക്കുന്ന താലന്തുകളായ സമയം, സ്വാധീനം, സമ്പത്ത് എന്നിവയെല്ലാം സുവിശേഷപ്രഘോഷണ നിയോഗാർത്ഥം അനുദിന ജീവിതത്തിൽ നന്നായി വിനിയോഗിച്ച് സമൃദ്ധമായി ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാം...
Message Us
Contact Us
Address
TRINITARIUM Thoolika Nilayam,
Church Circle,
Post Box No. 1
Thrissur 680001.
Kerala, India, Asia